

മുരിക്കും വയൽ ഗവ : എൽ.പി സ്കൂളിലെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് പൂർവ്വ അദ്ധ്യപക വിദ്യാർത്ഥി സംഗമം നടത്തി ; ജില്ല പഞ്ചായത്ത് മെമ്പർ പി ആർ അനുപമ ഉദ്ഘാടനം ചെയ്തു
സ്വന്തം ലേഖകൻ
75 വർഷം മുമ്പ് മലയോരമേഖലയിൽ പ്രവർത്തനം ആരംഭിച്ച മുരിക്കും വയൽ ഗവ. എൽ.പി സ്കൂളിൻ്റെ പ്ലാറ്റിനം ജൂബിലി സമ്മേളനത്തോട് അനുബന്ധിച്ചുള്ള പൂർവ്വ അദ്ധ്യാപക വിദ്യാർത്ഥി സംഗമം നടത്തി. സംഗമം ജില്ല പഞ്ചായത്ത് മെമ്പർ പി ആർ അനുപമ ഉദ്ഘാടനം ചെയ്തു.
പി കെ സോമരാജൻ രാജമ്മ ടീച്ചർ സനൽ എം ബി ദിവാകരൻ പുരുഷോത്തമൻ പൂർവവിദ്യാത്ഥികൾ അദ്ധ്യാപകർ സംസാരിച്ചു. തുടർന്ന് സ്നേഹ വിരുന്നു കലാപരിപാടികളും ഉണ്ടായിരുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |