
ഉംറ കഴിഞ്ഞു മടങ്ങവെ ബഹ്റൈൻ എയർപോർട്ടില്‍ വച്ച് മരിച്ച കോട്ടയം വൈക്കം സ്വദേശിനിയുടെ മൃതദേഹം നാട്ടിലേക്കയച്ചു സ്വന്തം ലേഖകൻ മനാമ: ഉംറ കഴിഞ്ഞുമടങ്ങവെ ബഹ്റൈൻ എയർപോർട്ടില്‍ വെച്ച് മരിച്ച കോട്ടയം സ്വദേശിനിയുടെ മൃതദേഹം വ്യാഴാഴ്ച ഗള്‍ഫ് എയർ വിമാനത്തില്‍ നാട്ടിലേക്കയച്ചു. കോട്ടയം വൈക്കം മറവൻതുരുത്ത് മണകുന്നം സ്വദേശിനി തോപ്പില്‍ പറമ്പില്‍ മൈമൂനയാണ് (66) മരിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭർത്താവ്: സലിം. മക്കള്‍: നിഷാദ്, ഷാമില.
ബഹ്റൈൻ കെ.എം.സി.സിയുടെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂർത്തിയാക്കി. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 6.30ന് മണകുന്നം മുല്ലക്കേരില്‍ മഹല്‍ ജുമാമസ്ജിദ് ഖബർസ്ഥാനില്‍.
Related …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]