
കോട്ടയം ജില്ലയിൽ നാളെ (11-10-2023) ഏറ്റുമാനൂർ, കടുത്തുരുത്തി, തെങ്ങണാ, ചെമ്പ് ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കോട്ടയം: ജില്ലയിൽ നാളെ (11-10-2023) ഏറ്റുമാനൂർ, കടുത്തുരുത്തി,.തെങ്ങണാ, ചെമ്പ് ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
1.ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷനിലെ ക്യാഷ് കൗണ്ടർ പ്രവർത്തന സമയം 11-10-23 മുതൽ രാവിലെ 9 മുതൽ വൈകുന്നേരം 3 വരെ ആയി പരിമിത പ്പെടുത്തിയിരിക്കുന്നു. ( ലഞ്ച് ബ്രേക്ക് 1 മുതൽ 2 വരെ )
2.കല്ലറ സബ്സ്റ്റേഷൻ -കല്ലറ സബ്സ്റ്റേഷനിലെ പുത്തൻപള്ളി, കല്ലറ ടൌൺ , വെച്ചൂർ എന്നീ ഫീഡറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ നാളെ( 11/10/2023) രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും
3.കടുത്തുരുത്തി : കടുത്തുരുത്തി സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കടുത്തുരുത്തി ടൗൺ, ആയാംകുടി എന്നീ ഫീഡറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ 11/10/2023 (ബുധനാഴ്ച ) രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും
4.കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പങ്ങട മഠംപടി, എൻ എസ് എസ് പടി, പാനാപള്ളി ട്രാൻസ്ഫോർമറുകളിൽ നാളെ ( 11.10.2023) രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
5.മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള തോട്ടക്കാട് ഹോസ്പിറ്റൽ, നെല്ലിക്കാകുഴി, പുളിക്കപ്പടവ് ട്രാൻസ്ഫോർമറുകളിൽ നാളെ(11/10/23) 9:30 മുതൽ 5:30 വരെ വൈദ്യുതി മുടങ്ങും.
6.കല്ലറ 33 കെ വി സബ്സ്റ്റേഷനിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ നീണ്ടൂർ സെക്ഷൻ പരിധിയിൽ നാളെ (11/10/23)ഭാഗീകമായി വൈദ്യുതി മുടക്കം ഉണ്ടാകുന്നതാണ്
7.കെ എസ് ഇ ബി വാകത്താനം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള രേവതിപ്പടി, കോളാകുളം, നെല്ലിക്കൽ, പേരിഞ്ചേരിക്കുന്ന്, വെള്ളൂ ത്തുരുത്തി, വെള്ളൂത്തുരുത്തി ടെംപിൾ എന്നീ ഭാഗങ്ങളിൽ 11-10-2023 ബുധനാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5മണി വരെയും തുരുത്തേൽ ഭാഗത്ത് രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 മണി വരെയും കൊച്ചാലുമൂട് ഭാഗത്ത് ഉച്ചക്ക് 1 മണി മുതൽ 5 മണി വരെയും വൈദ്യുതി മുടങ്ങും
8.ആതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷന്റ പരുതിയിൽ HT ടൗച്ചിങ് ക്ലിയർൻസ് നടക്കുന്നതിനാൽ കുന്നേൽ പെട്രോൾ പമ്പ്, എംജി യൂണിവേഴ്സിറ്റി, ഒട്ടകഞ്ഞിരം എന്നിവിടങ്ങളിൽ 9.30 TO 5 PM സപ്ലൈ മുടങ്ങും
9.തെങ്ങണാ സെക്ഷൻ പരിധിയിൽ വരുന്ന ഇറ്റലി മഠം , ചൂർണോലി , Sc കവല. എന്ന ട്രാൻസ്ഫോർമറുകളിൽ 11/10/2023 ന് രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും
10.കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന AR ക്യാംപ്, ഗുരുമന്ദിരം, എലിപ്പുലിക്കാട്ട്, അസീസി ഭവൻ, ചീരൻസ്, പ്യാരി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ നാളെ 11-10 -23 രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
11.തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വളയംകുഴി ചേരിക്കൽ, ജസ് ,ജെ ബി, മരിയ പ്ലാമൂട്ടിൽ, ടീ ജേ ,എന്നീ ട്രാൻസ്ഫോർമകളിൽ നാളെ രാവിലെ 10 മുതൽ വൈകിട്ട് 5 30 വരെ വൈദ്യുതി മുടങ്ങും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
12.കെ എസ് ഇ ബി ചെമ്പ് സെക്ഷനിൽ ക്യാഷ് കൗണ്ടർ രാവിലെ 9 മണി മുതൽ 1 മണി വരെയും ഉച്ചക്ക് 2 മണി മുതൽ 3 മണി വരെയും മാത്രമേ പ്രവർത്തനം ഉണ്ടായിരിക്കുകയുള്ളു.