
<p>മസ്കറ്റ്: ഒമാനിലെ ആകെ ജനസംഖ്യ 53 ലക്ഷം കവിഞ്ഞുവെന്ന് ഔദ്യോഗിക സ്ഥിരീകരണം. ജൂൺ ഒൻപത് വരെ ഒമാനിലെ ആകെ ജനസംഖ്യ 5,303,578 ആയെന്ന് ഒമാൻ ദേശീയ സ്ഥിതി വിവര മന്ത്രാലയ കണക്കുകൾ സൂചിപ്പിക്കുന്നു. ഇതിൽ 3,006,387 ഒമാനി പൗരന്മാരും, 2,297,191 വിദേശികളും ആണെന്ന് മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. ഒമാനിലെ ജനസംഖ്യയുടെ 43 ശതമാനവും പ്രവാസികളാണ്. </p>
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]