
പത്താം ക്ലാസിൽ ഉറപ്പുള്ള ചോദ്യങ്ങളും ഉത്തരങ്ങളും വാട്സാപ്പ് വഴി നൽകും; പുതിയ പരസ്യവുമായി എംഎസ് സൊല്യൂഷൻസ്
കോഴിക്കോട്: പുതിയ പരസ്യവുമായി ചോദ്യപ്പേപ്പർ ചോർച്ചാ കേസിൽ അന്വേഷണം നേരിടുന്ന ട്യൂഷൻ സെന്റർ എംഎസ് സൊല്യൂഷൻസ്. പത്താം ക്ലാസ് സയൻസ് വിഷയങ്ങളിൽ ഉറപ്പുള്ള ചോദ്യങ്ങളും ഉത്തരങ്ങളും വാട്സാപ്പ് വഴി നൽകാമെന്നാണ് വാഗ്ദാനം. 199രൂപയ്ക്ക് സയൻസ് വിഷയങ്ങളിൽ എ പ്ലസ് എന്ന തലക്കെട്ടിലാണ് പരസ്യം. പിഡിഎഫ് ഫയൽ ആയി ചോദ്യങ്ങളും ഉത്തരങ്ങളും നൽകാമെന്നാണ് പരസ്യത്തിൽ പറയുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]