
ഇനി ചോറും ചപ്പാത്തിയും മാത്രമല്ല മീനും കഴിക്കാൻ പാടുപെടും; കാരണം വർദ്ധിച്ചുവരുന്ന ചൂട്
ഈ വർഷം മാർച്ച് മാസത്തിൽ അസാധാരണമായ ചൂടാണ് അനുഭവപ്പെടുന്നത്. മുൻ വർഷങ്ങളിലെ അപേക്ഷിച്ച് ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പും നൽകി. കഴിഞ്ഞ 124 വർഷങ്ങളിലെ അപേക്ഷിച്ച് ഏറ്റവും ഉയർന്ന ചൂടാണ് ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ അനുഭവപ്പെട്ടത്. ഇങ്ങനെ അസാധാരണമായി ഉണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം അരി, ഗോതമ്പ് ഉൽപ്പാദനത്തെ സാരമായി ബാധിക്കുമെന്നാണ് കണ്ടെത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]