
ജയ് അല്ലു അർജുൻ’ എന്ന് വിളിക്കാത്തതിൽ, യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച് അല്ലു ഫാൻസ്. ബ്ലാഗ്ലൂളുർ കെ ആർ പൂരത്താണ് സംഭവം.
അല്ലു അർജുന് ജയ് വിളിക്കാതത്തിലാണ് യുവാവിനെ അല്ലു അർജുൻ ആരാധകർ സംഘം ചേർന്ന് ആക്രമിച്ചത്.
‘ജയ് അല്ലൂ’ എന്ന് വിളിക്കാൻ ആവശ്യപ്പെട്ട് കൊണ്ടാണ് യുവാവിനെ ആരാധകർ കൈയ്യേറ്റം ചെയ്തത്.
ദിവസങ്ങൾക്കു മുൻപാണ് അല്ലു ഫാൻസും അല്ലു വിരുദ്ധരും തമ്മിൽ റോഡിൽ തർക്കമുണ്ടായത്. കൂട്ടം ചേർന്ന് യുവാവിനെ മർദ്ദിക്കുകയായിരുന്നു.
യുവാവിനെ മർദ്ദിച്ച് ചോര വാർന്ന് ഒഴിക്കിയിട്ടും യുവാക്കൾ മർദ്ദനം നിർത്തിയില്ല. എന്നുള്ളതാണ് വീഡിയോയിൽ വൈറലായത്. എന്നാൽ സംഭവം വലിയ ചർച്ചയായതോടെ
പോലീസ് കേസേടുക്കുകയും, മർദ്ദനത്തിന് ഇരയായ വ്യക്തിയെ നേരിട്ട് കേസെടുക്കുകയും ചെയ്തു.
ആക്രമക്കാരിക്കൾക്കെതിരെ വളരെ ശക്തമായ നടപടി എടുക്കണം എന്നാണ് പലരുടെയും ആവശ്യം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Related
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]