![](https://newskerala.net/wp-content/uploads/2025/02/horoscope-daily_1200x630xt-1024x538.jpg)
മേടം:- (അശ്വതി, ഭരണി, കാർത്തിക 1/4)
കുടുംബത്തിൽ സമാധാനം നിൽക്കും. സഹോദരനെ സഹായിക്കും. നിയമ പ്രശ്നങ്ങൾ പരിഹരിക്കും.
ഇടവം:- (കാർത്തിക 3/4, രോഹിണി, മകയിരം1/2)
അവിവാഹിതരുടെ വിവാഹം നിശ്ചയിക്കും. പുതിയ ബിസിനസ് ആരംഭിക്കാൻ സാധ്യതയുണ്ട്. ജീവിതം സന്തോഷകരമാകും.
മിഥുനം:-(മകയിരം 1/2, തിരുവാതിര, പുണർതം 3/4)
ഭൂമി വാങ്ങാൻ കഴിയും യാത്രകൾ സ ന്തോഷകരമാകും. സാമ്പത്തിക നില ഭദ്രമാണ്.
കർക്കടകം:- (പുണർതം 1/4, പൂയം, ആയില്യം)
ഉന്നത വ്യക്തികളിൽ നിന്ന് ചില സഹായങ്ങൾ ലഭിക്കും. വീട്ടിൽ സമാധാനം നിലനിൽക്കും. വ്യാപാരത്തിൽ നേട്ടം ഉണ്ടാകും.
ചിങ്ങം:- (മകം, പൂരം, ഉത്രം 1/4)
അലട്ടിക്കൊണ്ടിരുന്ന പല പ്രശ്നങ്ങളും പരിഹരം കണ്ടെത്തും. അവിവാഹിതരുടെ വിവാഹം നടക്കും.
കന്നി:- (ഉത്രം 3/4, അത്തം, ചിത്തിര 1/2)
അയൽപക്കവുമായി തർക്കങ്ങൾ ഉണ്ടാകാം. പ്രാർത്ഥനകൾ മുടങ്ങാതെ നടത്തുക. കുടുംബ ജീവിതം സന്തോഷക രമാകും.
തുലാം:- (ചിത്തിര 1/2, ചോതി, വിശാഖം 3/4)
പ്രവർത്തന രംഗത്ത് ചില ബുദ്ധിമുട്ടുകൾ ഉണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.വീട് മോടി പിടിപ്പിക്കും.
വൃശ്ചികം:-( വിശാഖം 1/4, അനിഴം, തൃക്കേട്ട)
സുഹൃത്തുക്കളുടെ സഹായം കിട്ടും. ജോ ലിയിൽ സ്ഥാനക്കയറ്റം ഉണ്ടാകും. ഉല്ലാസ യാത്രയ്ക്ക് അവസരം ലഭിക്കും.
ധനു:-(മൂലം, പൂരാടം, ഉത്രാടം 1/4)
നിയമനം പ്രതീക്ഷിക്കുന്നവർക്ക് ജോലി ലഭിക്കും. ബന്ധുക്കളുടെ സഹായം പ്രതീക്ഷിക്കാം. അപകടത്തിൽ നിന്നും രക്ഷപ്പെടും.
മകരം:- (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പുതിയ വീട്ടിലേക്ക് താമസം മാറും. വിവാഹം നിശ്ചയിക്കും. കർമ്മ രംഗത്ത് അനുകൂലമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം.
കുംഭം:-(അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
പ്രതീക്ഷിച്ചിരുന്ന പണം വന്നുചേരും. പ്രവർത്തനരംഗത്ത് അനുകൂലമായ മാറ്റങ്ങളുണ്ടാകും
മീനം:- (പൂരുരുട്ടാതി 1/4 , ഉത്രട്ടാതി, രേവതി)
അനാവശ്യ ചിലവുകൾ നിയന്ത്രിക്കാൻ ശ്രദ്ധിക്കുക. ചിരകാല ആഗ്രഹങ്ങൾ സഫലമാകും. പഴയ ഒരു സുഹൃത്തിനെ കണ്ടു മുട്ടും.
(ലേഖകൻ ഡോ. പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്. ഫോൺ നമ്പർ: 9846033337)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]