
കൊച്ചി: വയനാട് സ്വദേശിനിയായ വിദ്യാർഥിനി എറണാകുളത്ത് വാഹനാപകടത്തിൽ മരിച്ചു. എറണാകുളം ജയഭാരത് കോളേജിലെ രണ്ടാം വർഷ ബി കോം വിദ്യാർഥിനിയും ചുണ്ടേൽ സ്വദേശിനിയുമായ ടി എസ് ആൻ മരിയ (19) ആണ് മരിച്ചത്. സംസ്കാരം ചുണ്ടേൽ സെന്റ് ജൂഡ്സ് പള്ളി സെമിത്തേരിയിൽ നടന്നു. തുണ്ടത്തിൽ ഷാന്റി ആന്റണിയുടയും രാജി ഷാന്റിയുടെയും മൂത്ത മകളാണ് മരണപ്പെട്ട ആൻമരി. സഹോദരങ്ങൾ: ഏയ്ഞ്ചൽ റോസ്, അസിൻ മരിയ.
കൊല്ലത്ത് കൊടുംക്രൂരത, യുവാവിനെ നഗ്നനാക്കി റോഡിലെ പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ചു; 4 പ്രതികളെ പിടികൂടി
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net