
നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടിന് ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. എന്നാൽ പാലക്കാട് ഇനിയും ബോംബുകൾ പൊട്ടുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറയുന്നത്. അതേ സമയം പ്രിയങ്ക ഗാന്ധി ഇന്ന് വീണ്ടും വയനാട്ടിലെത്തും. വയനാട്ടിൽ ആറിടങ്ങളിൽ പ്രിയങ്ക സ്വീകരണം ഏറ്റുവാങ്ങും. വയനാട്ടിലെ ഭക്ഷ്യവിഷ ബാധ, ഐഎഎസ് തലപ്പെത്തെ പോര്- കാണാം ഇന്നത്തെ ട്രെന്റിംഗ് വീഡിയോസ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]