രാജ്യതലസ്ഥാനത്ത് അതീവ നാടകീയ സംഭവവികാസങ്ങൾ. സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെയും സൗരവ് ദാസും ഡൽഹിയിൽ കസ്റ്റഡിയിൽ.
മുംബൈയിൽ നിന്നും ഡൽഹിയിലെത്തിയ ശേഷം വിമാനം ലാൻഡ് ചെയ്ത ഉടനെയായിരുന്നു ഡൽഹി പൊലീസിന്റെ നടപടി. ഇവർക്ക് പുറമെ ഒപ്പമുണ്ടായിരുന്ന സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് രങ്ക, രത്ന സിംഗ് എന്നിവരെയും വിമാനത്തിൽ നിന്നും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വിമാനത്തിൽ നിന്നും പുറത്തിറങ്ങാൻ പോലും സാധിച്ചില്ലെന്ന് ദീപ്കെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇതിനുപുറമെ, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
എം.എ ബേബി, ഇ.പി ജയരാജൻ, എം.വി ഗോവിന്ദൻ, കെ.കെ ശൈലജ, പി.കെ ശ്രീമതി, കെ.എൻ ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എംപി തുടങ്ങിയ നേതാക്കളാണ് കസ്റ്റഡിയിലുള്ളത്. ഡൽഹി കേരള ഹൗസിൽ നിന്നും പ്രതിഷേധ മാർച്ചിലേക്ക് തയ്യാറെടുക്കുന്നതിനിടെയായിരുന്നു പൊലീസിന്റെ ഈ നടപടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

