മോദി സർക്കാർ അഭിഭാഷക പാനലിൽ ഇടംപിടിച്ച് ചാണ്ടി ഉമ്മൻ; ഇടം നേടിയത് 63 അംഗ ദേശീയപാത അതോറിറ്റി പാനലിൽ; ഉന്നത കോൺഗ്രസ് നേതാവ് കേന്ദ്ര സർക്കാർ പാനലിൽ ഉൾപ്പെടുന്നത് ഇതാദ്യം
കോട്ടയം: മോദി സർക്കാർ അഭിഭാഷക പാനലിൽ ചാണ്ടി ഉമ്മൻ.
ദേശീയപാത അതോറിറ്റി പാനലിലാണ് ഇടം നേടിയത്.
63 അംഗ പാനലിൽ പത്തൊമ്പതാമനായാണ് കോൺഗ്രസ് എം എൽ എ ആയ ചാണ്ടി ഉമ്മൻ ഇടം നേടിയിരിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതാദ്യമായാണ് ഉന്നത കോൺഗ്രസ് നേതാവ് കേന്ദ്ര സർക്കാർ പാനലിൽ ഉൾപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]