റിയാദ് – തലസ്ഥാന നഗരിയില്‍ അഗ്നിബാധയുണ്ടായ ഫ്ളാറ്റില്‍ കുടുങ്ങിയ നാലു പേരെ സിവില്‍ ഡിഫന്‍സ് അധികൃതര്‍ രക്ഷിച്ചു. പരിക്കേറ്റ ഇവരെ പിീട് റെഡ് ക്രസന്റ് ആംബുലന്‍സുകളില്‍ ആശുപത്രിയിലേക്ക് നീക്കി. മുന്കരുതലൊേണം കെ’ിടം പൂര്‍ണമായും ഒഴിപ്പിച്ച് ഫ്ളാറ്റിലെ തീയണച്ചതായും സിവില്‍ ഡിഫന്‍സ് അറിയിച്ചു.
2023 September 9
title_en:
RIYADH FIRE IN FLAT
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]