

കോട്ടയം വാരിശേരിയിൽ കോപ്പ്മാർട്ട് സൂപ്പർ മാർക്കറ്റ് പ്രവർത്തനം ആരംഭിച്ചു.
വാരിശേരി: കോപ്പ്മാർട്ട് സൂപ്പർ മാർക്കറ്റ് വാരിശ്ശേരിയിൽ പ്രവർത്തനം ആരംഭിച്ചു. സഹകരണ സംഘങ്ങളും, കർഷകസംഘങ്ങളും ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ, കൂടാതെ മറ്റ് ബ്രാന്റു കളുടെ എല്ലാ ഉൽപ്പന്നങ്ങളും മിതമായ വിലയ്ക്ക് ലഭ്യമാക്കുo.
കോട്ടയം മെഡിക്കൽ കോളേജ് ബൈപാസിൽ വാരിശ്ശേരി കവലയിൽ ശ്രീമൈലം ബിൽഡിംഗിൽ (എസ്. വി ആർ പ്രോപ്പർട്ടീസ്) ആണ് കോപ്പ്മാർക്ക് സൂപ്പർമാർക്കറ്റ് പ്രവർത്തിക്കുന്നത്.
സംസ്ഥാന അടിസ്ഥാനത്തിൽ കഴിഞ്ഞ 15 വർഷമായി പ്രവർത്തിക്കുന്ന ലോട്ടറി സൊസൈറ്റിയുടെ നേതൃത്വ ത്തിൽ വാരിശ്ശേരി പെട്രോൾ പമ്പിന് മുൻവശം കഴിഞ്ഞ രണ്ടുവർഷമായ പ്രവർത്തിച്ചുവരുന്ന ഭാഗ്യം സൂപ്പർ മാർക്കറ്റിൻ്റെ നേതൃത്വത്തിലാണ് സഹകരണ മേഖലയിലുള്ള കോപ്പ്മാർട്ട് സൂപ്പർമാർക്കറ്റ് വാരിശ്ശേരിയിൽ ആരംഭിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ ഉദ്ഘാടനം നിർവഹിച്ചു.’ .ഫിലിപ്പ് ജോസഫ് (പ്രസിഡൻ്റ് ലോട്ടറി സൊസൈറ്റി) ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ആദ്യവിൽപ്പന പൗലോസ് വർഗ്ഗീസ് (ഡയറക്ടർ, മിഡാസ്)നിർവഹിച്ചു.
. എസ്. മുരുകേശ് തേവർ (എം.ഡി. മീനാക്ഷി ലോട്ടറി)ഏറ്റുവാങ്ങി.
പി.യു.തോമസ് (നവജീവൻ ട്രസ്റ്റ് ചെയർമാൻ)
.പെരിങ്ങല്ലൂർ കോശി തോമസ് (അസോ.. സെക്രട്ടറി, ജുവൽ ഫോർൺ പാലസ്)
രജീഷ് കെ (ചീഫ് മാനേജർ, സൗത്ത് ഇന്ത്യൻ ബാങ്ക്, കോട്ടയം)..അഡ്വ.. ജി. ഗോപകുമാർ (കോട്ടയം കാർഷിക വികസന ബാങ്ക് പ്രസിഡന്റ്)
. ടി.സി. റോയി ( മുനിസിപ്പൽ കൗൺസിലർ)
എം.എ.ഷാജി ( മുനിസിപ്പൽ കൗൺസിലർ)
എന്നിവർ പങ്കെടുത്തു. രമ്യാമോൾ വി.ജി (സംഘം സെക്രട്ടറി) നന്ദി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]