
ഛത്തീസ്ഗഢ്: പഞ്ചാബ് അതിർത്തിയിൽ കർഷകസമരത്തിൽ പങ്കെടുക്കവെ വനിതാ കർഷക മരിച്ചു. 22 ദിവസമായി ഖനൌരിയില് തുടരുന്ന ട്രെയിൻ തടയൽ സമരത്തിനിടെയാണ് സുഖ്മിന്ദർ കൗർ എന്ന കര്‍ഷക കുഴഞ്ഞുവീണ് മരിച്ചത്. സമരത്തിൽ പങ്കെടുക്കവെ ജീവൻ നഷ്ടപ്പെടുന്ന 21ാമത്തെ വ്യക്തിയാണിതെന്ന് കർഷക സംഘടന നേതാക്കൾ പറഞ്ഞു.
കർഷക സമരം ഇന്ന് 85 ദിവസം പിന്നിട്ടു. :- ബംഗാൾ രാജ്ഭവനിൽ ജോലിചെയ്യുന്ന താല്‍ക്കാലിക ജീവനക്കാരുടെ വിവരങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്കാൻ നിര്‍ദേശം ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:- youtubevideo Last Updated May 9, 2024, 4:07 PM IST …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]