
ഒത്തുതീർപ്പിനു വേണ്ടി അവർ എന്നോട് കെഞ്ചുന്നു: ട്രംപ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വാഷിങ്ടൻ ∙ തീരുവയുടെ കാര്യത്തിൽ യുഎസുമായി കോർക്കുന്ന രാജ്യങ്ങളെ രൂക്ഷമായി പരിഹസിച്ചു. ‘യുഎസുമായി കരാറിലെത്താൻ അവർ എന്തിനും തയാറാണ്. ഒത്തുതീർപ്പിനു വേണ്ടി ആ രാജ്യങ്ങൾ എന്നെ വിളിച്ചു കെഞ്ചുകയാണ്. സർ, ദയവായി കരാർ ഉണ്ടാക്കൂ, ഞാൻ എന്തു വേണമെങ്കിലും ചെയ്യാം… (അശ്ലീല പരാമർശം)’ എന്നാണ് അവർ പറയുന്നതെന്നും ട്രംപ് വ്യക്തമാക്കി. ഔഷധ മേഖലയിലെ തീരുവ ഉടൻ പ്രഖ്യാപിക്കുമെന്നും ട്രംപ് അറിയിച്ചു.