
പ്രായത്തെ തടയണോ? സൗന്ദര്യവർദ്ധക വസ്തുക്കളോട് നോ പറയാം, കുഞ്ഞുങ്ങളെ ജനിപ്പിച്ചാൽ മതിയെന്ന് പഠനം
പ്രായത്തെ പിടിച്ചുകെട്ടാനുള്ള പലവിധ ഉത്പന്നങ്ങളും ഇന്ന് ലോകത്തൊട്ടാകെ നിർമിക്കപ്പെടുന്നുണ്ട്. പ്രായം ശരീരത്തെയും സൗന്ദര്യത്തെയും ബാധിക്കുമെന്ന ആശങ്കയിൽ സൗന്ദര്യവർദ്ധകവസ്തുക്കൾക്കായി എത്രവേണമെങ്കിലും പണം മുടക്കാൻ തയ്യാറാകുന്നവരും നമുക്ക് ചുറ്റുമുണ്ട്. ഇപ്പോഴിതാ തലച്ചോറിനെ ചെറുപ്പമായും ആരോഗ്യത്തോടെയും നിലനിർത്താൻ സഹായിക്കുന്ന പുതിയൊരു ആശയം മുന്നോട്ട് വച്ചിരിക്കുകയാണ് ഒരു പഠനം. പ്രൊസീഡിംഗ്സ് ഒഫ് ദി നാഷണൽ അക്കാഡമി ഒഫ് സയൻസസ് (പിഎൻഎഎസ്) പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത് കുട്ടികൾ ഉണ്ടാകുന്നതിലൂടെ തലച്ചോർ ആരോഗ്യത്തോടെയിരിക്കുമെന്നും ചെറുപ്പമായിരിക്കുമെന്നാണ്. 37,000 മുതിർന്നവരിലാണ് പഠനം നടത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]