
‘നിങ്ങൾ മടങ്ങുമ്പോൾ ടീമിനെ മികച്ചയൊരിടത്ത് എത്തിക്കാൻ ആഗ്രഹിക്കും’ ചർച്ചയായി കൊഹ്ലിയുടെ കമന്റ്
ദുബായ്: ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ന്യൂസിലാന്റിനെ തകർത്ത് ഇന്ത്യ മിന്നും ജയം നേടിയിരിക്കുകയാണ്. ജഡേജയുടെ ബൗണ്ടറിയോടെ ഇന്ത്യ പരമ്പരയിൽ ഒരു കളി പോലും പരാജയപ്പെടാതെയാണ് ട്രോഫി സ്വന്തമാക്കിയത്. ഈ നേട്ടത്തിനിടയിലും ഇപ്പോൾ ചർച്ചയാകുന്നത് മുതിർന്ന താരം വിരാട് കൊഹ്ലിയുടെ വാക്കുകളാണ്. ഏകദിനത്തിൽ നിന്നും താരം വിരമിക്കുമോ എന്നുള്ള സൂചനകൾ അന്തരീക്ഷത്തിൽ അലയടിക്കുന്നതിനിടെയാണ് കൊഹ്ലി കഴിഞ്ഞദിവസത്തെ വിജയത്തെ കുറിച്ച് പറഞ്ഞത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]