
പറന്നകന്ന് ശലഭങ്ങൾ
വാഷിംഗ്ടൺ: യു.എസിൽ ചിത്രശലഭങ്ങളുടെ എണ്ണം കുത്തനെ കുറയുന്നതായി പഠനം. 2000-2020 കാലയളവിൽ, ശലഭങ്ങളുടെ എണ്ണത്തിൽ ആകെ 22 ശതമാനം കുറവു വന്നെന്നാണ് കണ്ടെത്തൽ. രേഖപ്പെടുത്തിയ 554 സ്പീഷീസ് ശലഭങ്ങൾക്കിടെയിൽ 76,000 സർവേകളും 35 നിരീക്ഷണ പദ്ധതികളും നടത്തിയാണ് ഗവേഷകരുടെ നിഗമനം. യു.എസിന്റെ എല്ലാ ഭാഗത്തും ശലഭങ്ങളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]