

പോൺ താരം സോഫിയ ലിയോൺ അന്തരിച്ചു. 18-ാം വയസ്സിലാണ് താരം പോൺ മേഖലിലേക്ക് ചുവടുവെച്ചത്.
ഡൽഹി: 26 വയസ്സുക്കാരിയായ പോൺ താരം സോഫിയ ലിയോൺ അന്തരിച്ചു. താമസസ്ഥലത്താണ് താരം മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് രണ്ടാച്ഛൻ മൈക്ക് റെ മോരോ പറഞ്ഞു.
പോൺ ഇൻഡസ്ട്രയിൽ തന്നെ നാലാമത്തെ മരണമാണ് സോഫിയുടേത്.മാർച്ച് -1 നാണ് സംഭവം.
മരണകാരണം എന്നതാണെന്ന് ഇതു വരെ വ്യക്തമല്ല. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സോഫിയ താമസിക്കുന്ന അപ്പാർമെന്റിൽ തന്നെയാണ് താരം മരിച്ച്കിടന്നത്. നിലവിൽ പോലീസ് അന്വേഷണം തുടരുകയാണ്. തന്റെ മകൾ ആത്മഹത്യ ചെയ്തത് അല്ലെന്നും ഇതിൽ മറ്റ് എന്തോ ദകരുഹതയുണ്ടെന്നും താരത്തിന്റെ അച്ഛൻ വ്യക്തമാക്കി.
സോഫിയ്ക്ക 1 മില്ല്യൺ ഡോളലധികം ആസ്തിയുണ്ടെന്നാണ് കണക്കുകൾ . 18 -മത്തെ വയസ്സിലാണ് താരം പോൺ ഇൻഡസ്ട്രിയൽ ചുവടുവെക്കുന്നത്. കാഗ്നി ലിൻ കാർട്ടർ, ജെസ്സി ജെയ്ൻ, തൈന ഫീല്ഡ്സ് തുടങ്ങിയ പോണ് താരങ്ങളും ഈ വർഷം മരിച്ചിരുന്നു. ഇതിന് പിറകെയാണ് 26ാം വയസില്‍ സോഫിയ ലിയോണും മരണപ്പെടുന്നത്. സംഭവത്തിൽ അന്വേഷണം തുടർന്ന് കൊണ്ടിരിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group