
ഹൈദരാബാദ്- വീട്ടിലെ കുളിമുറിയില്‍ വീണ് ഇടുപ്പെല്ലിനു പരുക്കേറ്റ തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിനെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.
രണ്ടു മാസത്തോളം അദ്ദേഹത്തിന് വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇടുപ്പെല്ല് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയതായി സോമാജിഗുഡയിലെ യശോദ ആശുപത്രി അധികൃതര്‍ പറഞ്ഞു. റാവുവിന് മെച്ചപ്പെട്ട
ചികിത്സ നല്കാന് തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി നിര്‍ദേശിച്ചു.
ബി. ആര്.
എസ് നേതാവിന് വേഗം സുഖമാകട്ടെയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി ആശംസിച്ചു. (function(d, s, id) {
var js, fjs = d.getElementsByTagName(s)[0];
if (d.getElementById(id)) return;
js = d.createElement(s); js.id = id;
js.src = 'https://connect.facebook.net/en_US/sdk.js#xfbml=1&version=v2.12&appId=429047287555319&autoLogAppEvents=1';
fjs.parentNode.insertBefore(js, fjs);
}(document, 'script', 'facebook-jssdk'));
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]