
വാഷിങ്ടൻ ∙ കിഴക്കൻ
2 പ്രവിശ്യകൾ റഷ്യയ്ക്കു വിട്ടുകൊടുത്തുള്ള സമാധാനക്കരാർ യുഎസ് പിന്തുണയോടെ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. വരുന്നയാഴ്ച റഷ്യ പ്രസിഡന്റ്
യുഎസ് പ്രസിഡന്റ്
തമ്മിലുള്ള കൂടിക്കാഴ്ചയിൽ അന്തിമ ധാരണയാകും.
എന്നാൽ റിപ്പോർട്ട് വൈറ്റ് ഹൗസ് തള്ളി.
4 യുക്രെയ്ൻ പ്രവിശ്യകളാണ് പുട്ടിൻ ആവശ്യപ്പെടുന്നത്. ലുഹാൻസ്ക്, ഡോണെറ്റ്സ്ക്, സാപൊറീഷ്യ, ഖേഴ്സൻ ഇതിനു പുറമേ 2014 ൽ പിടിച്ചെടുത്ത ക്രൈമിയയും.
യുക്രെയ്നിന്റെ അഞ്ചിലൊന്നും വിട്ടുകൊടുത്തുള്ള കരാറിന് പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി തയാറല്ല. ഈ സാഹചര്യത്തിൽ ഖേഴ്സൻ, സാപൊറീഷ്യ എന്നീ പ്രവിശ്യകളിൽനിന്നും റഷ്യ സൈന്യത്തെ പിൻവലിച്ച് ധാരണയ്ക്കു ശ്രമിക്കുമെന്നാണ് റിപ്പോർട്ട്.
റഷ്യൻ–പുട്ടിൻ കൂടിക്കാഴ്ച കഴിഞ്ഞ ദിവസമാണ് സ്ഥിരീകരിച്ചത്. തീയതിയും സ്ഥലവും വെളിപ്പെടുത്തിയിട്ടില്ല
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]