
പാലക്കാട്: കോഴിക്കോട് – ഷൊർണൂർ ജംഗ്ഷൻ – കണ്ണൂർ അൺറിസർവ്ഡ് വീക്ക്ലി സ്പെഷ്യൽ എക്സ്പ്രസ് റദ്ദാക്കി. ശനിയാഴ്ചകളിൽ മാത്രം സർവീസ് നടത്തിയ ട്രെയിനാണ് പൂർണമായും റദ്ദാക്കിയത്.
പകരം കോഴിക്കോട് – പാലക്കാട് അൺറിസർവ്ഡ് സ്പെഷ്യൽ എക്സ്പ്രസ് പ്രതിദിന സ്പെഷ്യൽ എക്സ്പ്രസായി സർവീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു. അഞ്ച് ദിവസം മാത്രമായിരുന്ന സർവീസ് എല്ലാ ദിവസത്തേക്കും നിജപ്പെടുത്തിയതോടെയാണ് സ്പെഷ്യൽ എക്സ്പ്രസ് റദ്ദാക്കിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]