
ദുബൈ: മികച്ച അധ്യാപകർക്ക് ഗോൾഡൻ വിസ നൽകാൻ യുഎഇ. സ്വകാര്യ മേഖലയിലെ അധ്യാപകർക്ക്, നേട്ടങ്ങളും മികവും കണക്കിലെടുത്താണ് അംഗീകാരം നൽകുക. കുട്ടികൾക്കുള്ള കേന്ദ്രങ്ങൾ മുതൽ ഉന്നത വിദ്യാഭ്യാസ മേഖലയിലുള്ള അധ്യാപകരെ വരെ പരിഗണിക്കും.
അപേക്ഷകൾ ഈ മാസം 15 മുതൽ നൽകാനാകമെന്ന് ദുബൈ കെഎച്ച്ഡിഎ അറിയിച്ചു. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാകും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് അധ്യാപകർക്ക് അംഗീകാരം നൽകുന്ന പ്രഖ്യാപനം നടത്തിയത്.
Read Also – പ്രവാസികൾക്ക് തിരിച്ചടി, ഒമാനിൽ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]