
അഭിഭാഷക ബിരുദം കരസ്ഥമാക്കിയ മുസ്ലീം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡൻ്റ് ഷിബു മീരാനെ ദമ്മാം ആസ്ഥാനമായുള്ള സൗദി കിഴക്കൻ പ്രവിശ്യാ എറണാകുളം ജില്ലാ കെഎംസിസി ആദരിച്ചു. കെഎംസിസിയുടെ സ്നേഹോ പഹാരം ദമ്മാം എറണാകുളം ജില്ലാ കെഎംസിസി സ്ഥാപക പ്രസിഡൻ്റ് കെഎം മുസ്തഫ കമാൽ കോതമംഗലം കൈമാറി.
ദമാം എറണാകുളം ജില്ലാ കെഎംസിസി ജനറൽ സെക്രട്ടറി ഷിബു കവലയിൽ,കിഴക്കൻ പ്രവിശ്യാ കെഎംസിസി മുൻ സെക്രട്ടറി സിറാജ് ആലുവ,എറണാകുളം ജില്ലാ കെഎംസിസി മുൻ ഭാരവാഹികളായ മുഹമ്മദ് ഷാ മൂളാട്ട്,അഷ്റഫ് മണിക്കിണർ എന്നിവർ സംബന്ധിച്ചു. Story Highlights: Shibu Meeran was felicitated by Dammam Ernakulam District KMCC
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]