
കോട്ടയം ജില്ലയിൽ നാളെ (08/04/2024) പാലാ, ഈരാറ്റുപേട്ട, കിടങ്ങൂർ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ (08/04/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
പാലാ ഇലക്ട്രിക്കൽ സെക്ഷനു പരിധിയിൽ വരുന്ന മുറിഞ്ഞാറ, ഇല്ലിക്കൽ എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ ( 08/04/24) 8.30 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാസ്സ് ട്രാൻസ്ഫോർമറിൽ നാളെ ( 08/04/2024) 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ മൂത്തേടം, പങ്ങട ബാങ്ക് പടി,എൻ എസ് എസ് പടി, പങ്ങട മഠം പടി, പാറാമറ്റം, മോഹം, തോട്ടപ്പള്ളി ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന ഭാഗങ്ങളിൽ നാളെ (08.04.2024) രാവിലെ 9:00 മുതൽ വൈകിട്ട് 5:30 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (08/04/24) രാവിലെ 8.30മുതൽ വൈകിട്ട് 5 വരെ എച്ച് ടി ലൈൻ ടച്ചിങ് വർക്ക് നടക്കുന്നതിനാൽ ഇരുമാപ്ര, കോലാനിതോട്ടം, പെരിങ്ങാലി,എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ ഭാഗികമായും, എച്ച് ടി വർക്ക് നടക്കുന്നതിന്നാൽ ഇലക്കയം, തോട്ടു മുക്ക്, മാതാക്കൽ, ഇടകിളമറ്റം, പേഴുംകാട്, ഇളപ്പുങ്കൽ, മുരിക്കോലി, എന്നീ സ്ഥലങ്ങളിൽ രാവിലെ 9.30 മുതൽ 3 മണി വരെയും വൈദ്യുതി മടങ്ങുന്നതാണ്.
കുറിച്ചി സെക്ഷന്റെ പരിധിയിൽ വരുന്ന മീശമുക്ക് ട്രാൻസ്ഫോർമറിൽ 8/ 4/ 2024 ന് രാവിലെ 9.30 മുതൽ വൈകുന്നേരം 5:30 വരെ വൈദ്യുതി മുങ്ങുന്നതാണ്.
മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള തകിടി ട്രാൻസ്ഫോർമറിൽ നാളെ(08/04/24) 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പാളയം, എണ്ണപ്പന എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന ഭാഗങ്ങളിൽ നാളെ (08.04.2024) രാവിലെ 9:00 മുതൽ വൈകിട്ട് 5:30 വരെ എൽ ടി ടച്ചിങ് വെട്ടുന്നതിനാൽ ഭാഗീകമായി വൈദ്യുതി മുടങ്ങും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]