
ചെറുനാരങ്ങയിട്ട സർബ്ബത്ത് കുടിക്കുന്നവർ ഇനി രണ്ട് വട്ടം ആലോചിക്കേണ്ടിവരും: കാരണം?
തൃശൂർ: വേനൽ ശക്തമായതോടെയും നോമ്പ് തുടങ്ങിയതോടെയും കുതിച്ചുയർന്ന് പഴവർഗങ്ങളുടെ വില. ആവശ്യക്കാർ ഏറിയതാണ് വില കുത്തനെ ഉയരാൻ കാരണം. ഓറഞ്ച്, ആപ്പിൾ, ഡ്രാഗൺ ഫ്രൂട്ട്, മുന്തിരി എന്നിവക്കെല്ലാം വില വർദ്ധിച്ച് തുടങ്ങി. ഒരാഴ്ച്ച മുമ്പുണ്ടായിരുന്ന വിലയേക്കാൾ കിലോയ്ക്ക് 20 മുതൽ നാൽപ്പത് രൂപ വരെ വില വർദ്ധിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]