
9 മണി കഴിഞ്ഞാലും മദ്യം നൽകണം; വരിയിലുള്ളവരെ നിരാശരാക്കി മടക്കരുത്, ഉത്തരവുമായി ബെവ്കോ
തിരുവനന്തപുരം: രാത്രി ഒമ്പത് മണി കഴിഞ്ഞാലും മദ്യം വാങ്ങാനുള്ള വരിയിൽ ആളുകളുണ്ടെങ്കിൽ ഔട്ട്ലെറ്റുകൾ അടയ്ക്കാൻ പാടില്ലെന്ന് ബെവ്കോയുടെ ഉത്തരവ്. വരിയിലെ അവസാന ആൾക്കും മദ്യം നൽകിയതിന് ശേഷം മാത്രമേ ഔട്ട്ലെറ്റ് അടയ്ക്കാൻ പാടുള്ളൂവെന്നാണ് ഉത്തരവിൽ പറയുന്നത്. വെയർഹൗസ് മാനേജരെ അഭിസംഭോധന ചെയ്തുകൊണ്ടാണ് പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ഷോപ്പ് ഇൻ ചാർജുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]