
‘അച്ഛന്റെ ശബ്ദം വിറ്റ് കാശാക്കി, ഇപ്പോഴും താമസിക്കുന്നത് വാടകവീട്ടിൽ; മമ്മൂട്ടിയെ പോലും വിറപ്പിച്ച സംവിധായകൻ ചെയ്തത്’
എല്ലാ കാര്യങ്ങളിലും അച്ഛൻ അഭിപ്രായങ്ങൾ തുറന്നപറഞ്ഞതുകൊണ്ട് മക്കൾക്ക് സിനിമയിൽ അവസരം ലഭിക്കുന്നത് കുറഞ്ഞിട്ടുണ്ടാകാമെന്ന് അന്തരിച്ച നടൻ തിലകന്റെ മകൻ ഷോബി തിലകൻ. സിനിമയിൽ പെട്ടെന്ന് അവസരം ലഭിക്കുമെന്ന ചിന്ത തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴും വാടക വീട്ടിൽ താമസിക്കുന്നതിനെക്കുറിച്ചും ഷോബി തുറന്നുപറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പങ്കുവച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]