
ബിജെപിയുടെ പോസ്റ്ററിൽ അമിത് ഷായ്ക്കുപകരം തമിഴ് നടന്റെ ചിത്രം; സമൂഹമാദ്ധ്യമങ്ങളിൽ ട്രോൾമഴ ചെന്നൈ: ബിജെപി പോസ്റ്ററിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് പകരം തമിഴ് നടന്റെ ചിത്രം. നടനും സംവിധായകനുമായ സന്താനഭാരതിയുടെ ചിത്രമാണ് അമിത് ഷായ്ക്ക് പകരം പോസ്റ്ററിൽ നൽകിയിരിക്കുന്നത്.
തമിഴ്നാട്ടിലെ റാണിപേട്ടിലും ആരക്കോണത്തും സ്ഥാപിച്ച പോസ്റ്ററുകൾ വലിയ വിവാദമായിരിക്കുകയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]