

കുമ്മാട്ടിക്കളി ട്രെയ്ലർ റീലീസ് ചെയ്തു., നായകനായി മാധവ് സുരേഷ് ഗോപി
സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് പ്രധാന കഥാപാത്രമായി എത്തുന്ന കുമ്മാട്ടി കളി. ട്രെയ്ലർ റീലീസ് ചെയ്തു.സുരേഷ് ഗോപിയും, ദുർഖർ സൽമാനും ഓഫീഷ്യൽ പേജിലാണ് ട്രെയ്ലർ റീലീസ് ചെയ്തത്.
ആർ ബി. ചൗധരിയുടെ സൂപ്പർ ഗുഡ് ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്. വിൻസെന്റ് സെൽവയാണ് ചിത്രത്തിന്റെ സംവിധാനം . വിൻസെന്റ്ന്റ് മലയാളിലെ ആദ്യത്തെ സിനിമ എന്ന പ്രേത്യകത കൂടി ഇതിനുണ്ട്. കടലും കടപ്പുറവും അവിടെത്തെ ജീവിതഅന്തീരക്ഷങ്ങളെയും അടിസ്ഥാനപ്പെടുത്തിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ലെനയും ചിത്രത്തിൽ മുഖ്യ സ്ഥാനം വഹിക്കുന്നുണ്ട് വ്യത്യസ്തയിനം വേഷത്തിലാണ് താരം എത്തുന്നത്.
മാധവ് സുരേഷ് ഗോപിയുടെ നായകനായി അരങ്ങേറ്റം കുറിക്കുന്നതും കുമ്മാട്ടിയിലൂടെയാണ്’. നായകന്റെയും, സുഹൃത്തുക്കളുടെയും ഗംഭീര പ്രകടനങ്ങുളും ട്രെയ്ലറിൽ കാണാം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
തമിഴ്, കന്നട സിനിമകളിലെ നടീനടന്മാരെ ഉള്‍പ്പെടുത്തി ഒരുക്കുന്ന ചിത്രത്തില്‍ ദേവിക സതീഷ്, യാമി, അനുപ്രഭ, മൈം ഗോപി, അസീസ് നെടുമങ്ങാട് ദിനേശ് ആലപ്പി, സോഹൻ ലാല്‍, ആല്വിൻ ആന്റണി ജൂനിയർ, സിനോജ് അങ്കമാലി, ധനഞ്ജയ് പ്രേംജിത്ത്, മിഥുൻ പ്രകാശ്, അനീഷ് ഗോപാല്‍, റാഷിക് അജ്മൽ എന്നിവരും മുഖ്യവേഷങ്ങളിൽ ചിത്രത്തിൽ എത്തുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]