
കോട്ടയം ജില്ലയിലെ യുഡിഎഫ് നിയോജകമണ്ഡലം ഭാരവാഹികളെ പ്രഖ്യാപിച്ചു
സ്വന്തം ലേഖകൻ
കോട്ടയം :ജില്ലയിലെ യു.ഡി.എഫ് നിയോജകമണ്ഡലം ഭാരവാഹികളെ യു.ഡി.എഫ് കൺവീനർ എം.എം.ഹസ്സൻ പ്രഖ്യാപിച്ചു. യു.ഡി.എഫ് സംസ്ഥാന കമ്മറ്റി അംഗീകരിച്ച നിയോജകമണ്ഡലം ഭാരവാഹികളുടെ ലിസ്റ്റ് ആണ് പ്രഖ്യാപിച്ചത്.
പുതുപ്പള്ളി
സാജു ഫിലിപ് (ചെയർമാൻ)
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
കുഞ്ഞ് പുതുശേരി (കൺവീനർ)
ബോബി തുപ്പലഞ്ഞിയിൽ (സെക്രട്ടറി)
കോട്ടയം
പി.കെ.അബ്ദുൾ സലാം (ചെയർമാൻ)
എസ്.രാജീവ് (കൺവീനർ)
ജോയ് ചെട്ടിശേരി (സെക്രട്ടറി)
ചങ്ങനാശേരി
പി.എച്ച്.നൗഷാദ് (ചെയർമാൻ )
മാത്തുക്കുട്ടി പ്ലാത്താനം (കൺവീനർ)
അഷ്റഫ് ഷൈനു (സെക്രട്ടറി)
പൂഞ്ഞാർ
മാത്യു പുളിക്കൻ (ചെയർമാൻ)
പ്രകാശ് പുളിക്കൻ (കൺവീനർ)
റാസി ചെറിയവല്ലം (സെക്രട്ടറി)
ഏറ്റുമാനൂർ
ടോമി പുളിമാൽത്തുണ്ടം
(ചെയർമാൻ)
ബിനു ചെങ്ങളം (കൺവീനർ)
നീണ്ടൂർ പ്രകാശ് (സെക്രട്ടറി)
കാഞ്ഞിരപ്പള്ളി
സി.വി.തോമസ് കുട്ടി
(ചെയർമാൻ )
ജിജി അഞ്ചാനി(കൺവീനർ)
മുണ്ടക്കയം സോമൻ(സെക്രട്ടറി)
കടുത്തുരുത്തി
ലൂക്കോസ് മാക്കിൽ (ചെയർമാൻ)
മാഞ്ഞൂർ മോഹൻകുമാർ (കൺവീനർ )
പ്രമോദ് (സെക്രട്ടറി)
വൈക്കം
പോൾസൺ ജോസഫ് (ചെയർമാൻ)
ബി.അനിൽ കുമാർ
(കൺവീനർ)
കെ.കെ.മോഹനൻ
(സെക്രട്ടറി)
പാലാ
പ്രൊഫ.സതീഷ് ചൊള്ളനി (ചെയർമാൻ)
ജോർജ്ജ് പുളിങ്കാട് (കൺവീനർ)
എ.ഗോപി (സെക്രട്ടറി)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]