
കൊച്ചി : വിമുക്തഭടൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ. ആലുവ തോട്ടക്കാട്ടുകര സ്വദേശി അശോക് കുമാർ ആണ് മരിച്ചത്. ആലുവ റെയിൽവേ ലൈനിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ആകാശവാണിയിൽ ഡ്രൈവറായും അശോക് കുമാർ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Last Updated Jan 7, 2024, 4:11 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]