
ഐസിസി ഏകദിന ലോകകപ്പിൽ പാകിസ്താന് വിജയത്തുടക്കം. നെതർലൻസിനെതിരെ 81 റൺസിനാണ് പാകിസ്താൻ വിജയം കൈപ്പിടിയിലൊതുക്കിയത്. 287 റൺസ് വിജയ ലക്ഷ്യവുമായി കളത്തിലിറങ്ങിയ നെതർലൻഡ്സ് 41 ഓവറിൽ 205 റൺസ് എടുത്ത് പുറത്തായി. അർധ സെഞ്ചുറികൾ നേടിയ ഓപ്പണർ വിക്രംജിത് സിങും ബാസ് ഡി ലീഡുമൊഴികെ മറ്റാരും നെതർലൻഡ് ടീമിൽ തിളങ്ങാതിരുന്നതാണ് തിരിച്ചടിയായത്. 68 പന്തിൽ നിന്ന് 67 റൺസാണ് ബാസ് ഡി ലീഡ് എടുത്തത്. വിക്രംജിത് സിങ് 52 റൺസ് എടുത്തു.നെതർലൻഡിന്റെ 6 ബാറ്റർമാർക്ക് റൺസ് രണ്ടക്കം […]
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]