

കൊല്ലാട് ചൂളക്കവല വട്ടമറ്റത്തിൽ കുഞ്ഞുമോൻ നിര്യാതനായി
സ്വന്തം ലേഖകൻ
കൊല്ലാട്: ചൂളക്കവല വട്ടമറ്റത്തിൽ കുഞ്ഞുമോൻ (72) നിര്യാതനായി. സംസക്കാരം നാളെ (7/10/23) ന് 2.30 ന് വീട്ടുവളപ്പിൽ. ഭാര്യ ശ്യാമള (തിരുവാർപ്പ്), മക്കൾ ഷൈനി, ഷൈൻ. മരുമക്കൾ പരേതനായ ശ്യാം (ഒളശ്ശ) , പ്രിൻസി കൊല്ലാട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]