മലയാളത്തിന്റെ പ്രിയ താരത്തിന് ഇന്ന് 73 വയസ്. എപ്പോഴത്തെയുംപോലെ ഇത്തവണയും പ്രേക്ഷകരെ ഞെട്ടിക്കാൻ എത്തുകയാണ് മമ്മൂട്ടി കമ്പനി. വിജയങ്ങൾ മാത്രം സ്വന്തമാക്കികൊണ്ടിരിക്കുന്ന മമ്മൂട്ടി കമ്പനിയുടെ പുതിയ ചിത്രത്തിനായി നിറഞ്ഞ ആകാംക്ഷയോടെ ആരാധകർ കാത്തിരിക്കുക പതിവാണ്. അത് വേറൊന്നും കൊണ്ടല്ല കമ്പനിയുടെ ടൈറ്റിൽ പോസ്റ്ററിലുള്ള വ്യത്യസ്തത ഒന്നുകൊണ്ടു മാത്രം. ഏവരിലും ആകാംഷ നിറയ്ക്കുന്ന രീതിയിലാണ് പലപ്പോഴും കമ്പനിയുടെ പോസ്റ്ററുകൾ ഇറങ്ങാറുള്ളത്. ഇത്തവണയും ആ പതിവ് തെറ്റിയിട്ടില്ല. കാലിൽ ഹവായ് ചെരിപ്പ്, കയ്യിൽ ലേഡീസ് പഴ്സ്,കൂടെ ഒരു പൂച്ചയും. ‘ഡൊമിനിക് […]
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]