
എഴുപത്തി മൂന്നാം പിറന്നാള്‍ ആഘോഷിക്കുന്ന നടന് മമ്മൂട്ടിക്ക് ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മമ്മൂട്ടിക്കുള്ള ആശംസ മുഖ്യമന്ത്രി പങ്കുവച്ചത്. മമ്മൂട്ടിയോടൊപ്പമുള്ള ചിത്രവും പങ്കുവച്ചിട്ടുണ്ട്. പ്രിയപ്പെട്ട മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ എന്നാണ് അദ്ദേഹം കുറിച്ചത്. സ്വന്തം ഇച്ചാക്കയ്ക്ക് ആശംസകളുമായി മോഹന്‍ലാലും എത്തിയിട്ടുണ്ട്. ഇച്ചാക്കയ്ക്ക് പിറന്നാള്‍ ആശംസകള്‍ എന്ന് താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. സുരേഷ് ഗോപി, മഞ്ജു വാര്യര്‍, സാംസ്കാരിക -സിനിമാ വകുപ്പ് മന്ത്രി സജി ചെറിയാന്, വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി തുടങ്ങി കലാ […]
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]