തിരുവനന്തപുരത്ത് പഞ്ചനക്ഷത്ര ഹോട്ടലില്‍ മുറിയെടുത്ത ദമ്പതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മലയന്‍കീഴ് സ്വദേശികളായ സുഗതന്, ഭാര്യ സുനില എന്നിവരാണ് മരിച്ചത്.
ഏതാനും ദിവസം മുൻപ് ഇവരുടെ മകളുടെ വിവാഹം ഈ ഹോട്ടലിൽ നടത്തിയതിന്റെ ബിൽ തുക കൊടുത്തുതീർക്കാനുണ്ടായിരുന്നു. ഇക്കാര്യം ഹോട്ടൽ അധികൃതരുമായി സംസാരിച്ച് ഒത്തുതീർപ്പാക്കാൻ എന്ന പേരിൽ എത്തിയാണ് മുറിയെടുത്തത്. ആത്മഹത്യയെന്നാണ് പൊലീസ് സിഗമനം.
Story Highlights: Couple found dead in thiruvananthapuram hotel
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]