കോട്ടയം ജില്ലയിലെ തെങ്ങണ മേഖലയിൽ വരുന്ന വിവിധ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഓഗസ്റ്റ് 7ന് വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. മുല്ലശ്ശേരി, ഇല്ലിമൂട്, നടയ്ക്കപ്പാടം, ഐഒസി കുര്യച്ചൻപടി, കുര്യച്ചൻപടി, ചൂരനോലി, ശോഭ, ഗായത്രി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിലാണ് അന്ന് രാവിലെ മുതൽ വൈദ്യുതി മുടങ്ങുക.
അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് ഈ നിയന്ത്രണമെന്ന് അധികൃതർ വ്യക്തമാക്കി. ഉപയോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

