
ഈദും സ്കൂൾ അവധിയും; പണി കിട്ടാൻ പോകുന്നത് പ്രവാസികൾക്ക്, ഇനി ഇരട്ടിത്തുക ചെലവാക്കേണ്ടി വരും
അബുദാബി: അനുകൂലമായ കാലാവസ്ഥ കാരണം ഈ വർഷം ഈദ് അൽ ഫിത്തറിന് യുഎഇയിലേക്കെത്തുന്ന സന്ദർശകരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുമെന്ന് യാത്രാ വിദഗ്ദ്ധർ. സ്കൂൾ അവധിക്കാലം കൂടി എത്തുന്നതിനാൽ രാജ്യത്തേക്കുള്ള വിമാനടിക്കറ്റുകളുടെ നിരക്കും 20 ശതമാനത്തോളം വർദ്ധിക്കാൻ സാദ്ധ്യതയുണ്ടെന്നും അവർ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]