
തിരുവനന്തപുരം: കാണികളെ കരയിച്ചാണ് വെള്ളാർമല ജി.വി.എച്ച്.എസ്.എസ് ടീം നാടകവേദിയിലെത്തി.ത്. അഭിനേതാക്കളായ പത്തുപേരും വയനാട്ടിൽ ഉരുൾകവർന്ന 33 കുരുന്നുകളുടെ സുഹൃത്തുക്കളാണ്.
അതിൽ ഏഴുപേർക്കും ഉരുൾപൊട്ടലിൽ കിടപ്പാടം നഷ്ടമായി. ദുരന്തത്തിനിപ്പുറമുള്ള ജീവിതമാണ് അവർ വേദിയിലെത്തിച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]