കല്പറ്റ-ഷട്ടില് കളിക്കിടെ കുഴഞ്ഞുവീണയാള് മരിച്ചു. പൊഴുതന ആറാംമൈലിലെ വളപ്പില് ലത്തീഫാണ്(50) മരിച്ചത്.
ഇന്നു രാവിലെയാണ് സംഭവം. കുഴഞ്ഞുവീണ ലത്തീഫിനെ ഉടന് ആശുപത്രിയില് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
2023 December 6 Kerala latheef shuttle collapse Hospital ഓണ്ലൈന് ഡെസ്ക് title_en: Pozhuthana man dies while playing shuttle badminton …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

