കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പുതിയ ലോട്ടറി നറുക്കെടുപ്പ് ഫലങ്ങൾ ഔദ്യോഗികമായി പുറത്തുവന്നു. സുവർണ കേരളം SK 76 ലോട്ടറിയുടെ സമ്പൂർണ ഫലമാണ് ഇപ്പോൾ ലഭ്യമായിരിക്കുന്നത്.
കോടികൾ സമ്മാനത്തുകയുള്ള ഈ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് വിവരങ്ങൾ താഴെ പറയുന്നതാണ്. ഈ ലോട്ടറിയുടെ ഏറ്റവും ഉയർന്ന നേട്ടമായ ഒരുകോടി രൂപയുടെ ഒന്നാം സമ്മാനം RN 802143 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ലഭിച്ചിരിക്കുന്നത്.
തുടർന്ന്, മുപ്പത് ലക്ഷം രൂപയുടെ രണ്ടാം സമ്മാനം സ്വന്തമാക്കിയത് RR 226249 എന്ന നമ്പറാണ്. അഞ്ച് ലക്ഷം രൂപയുടെ മൂന്നാം സമ്മാനത്തിന് അർഹമായത് RZ 314956 എന്ന നമ്പരിലുള്ള ടിക്കറ്റുമാണ്.
സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് വിവിധ ദിവസങ്ങളിലായി വ്യത്യസ്ത പേരുകളിലാണ് ടിക്കറ്റുകൾ പുറത്തിറക്കുന്നത്. ഞായറാഴ്ചകളിൽ സമൃദ്ധി ലോട്ടറിയും, തിങ്കളാഴ്ച ഭാഗ്യതാരയും, ചൊവ്വാഴ്ച സ്ത്രീശക്തിയും നറുക്കെടുക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

