
.news-body p a {width: auto;float: none;}
ഇംഗ്ളണ്ട് ലിവർപൂളിലെ വെസ്റ്റ് ഡാർബിയിലുള്ള 150 വർഷം പഴക്കമുള്ള മനോഹരമായ ആരാധനാലയത്തെക്കുറിച്ചാണ് പ്ളാനറ്റ് സർച്ച് വിത്ത് എം എസിന്റെ പുതിയ എപ്പിസോഡിൽ പങ്കുവയ്ക്കുന്നത്. ആംഗ്ലിക്കൻ ചർച്ച് ഇതിന്റെ ഉടമസ്ഥാവകാശം സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിന് കൈമാറിയിരിക്കുകയാണ്. ഈ ഗ്രേഡ് 2 ലിസ്റ്റഡ് മന്ദിരത്തിലേക്കാണ് പുതിയ എപ്പിസോഡിൽ സന്ദർശനം നടത്തുന്നത്. ലിൻസ് ഐനാടനാണ് കാര്യങ്ങൾ വിശദീകരിക്കാൻ ഒപ്പമുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]