
2023 വർഷത്തെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം നോർവീജിയൻ എഴുത്തുകാരനും നാടകകൃത്തുമായ യോൺ ഫോസെയ്ക്ക്. നൊബേൽ പുരസ്കാര നേട്ടം അപ്രതീക്ഷിതമെന്നും അതിയായ സന്തോഷമെന്നും യോൺ ഫോസെ പ്രതികരിച്ചു. പുരസ്കാരം സാഹിത്യ ലോകത്തിനുള്ളതാണെന്നും ഫോസെ പറഞ്ഞു. പറഞ്ഞറിയിക്കാനാകാത്ത മനുഷ്യ വികാരങ്ങളേയും വേദനകളേയും സ്വന്തം സൃഷ്ടിയിലൂടെ അവതരിപ്പിച്ചതിനാണ് പുരസ്കാരം.