
രാഷ്ട്രപതിയുടെ അംഗീകാരം; വഖഫ് ഭേദഗതി ബിൽ നിയമമായി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡൽഹി ∙ ലോക്സഭയും രാജ്യസഭയും പാസാക്കിയ വഖഫ് ഭേദഗതി ബില്ലിന് അംഗീകാരം. ഇതോടെ വഖഫ് ഭേദഗതി ബിൽ നിയമമായി. രാജ്യസഭ പാസാക്കി രണ്ടു ദിവസത്തിനുള്ളിൽ ബിൽ നിയമമായി. പ്രതിപക്ഷ സംഘടനകളുടെ കടുത്ത എതിർപ്പിനിടെയാണ് രാഷ്ട്രപതി ദ്രൗപതി മുർമു ബില്ലിന് അംഗീകാരം നൽകിയത്.