
പ്രണയം നടിച്ച് സ്വർണക്കവർച്ച, 15കാരി എടുത്തുകൊടുത്തത് സഹോദരന്റെ ഭാര്യയുടെ 24 പവന്റെ ആഭരണങ്ങൾ മലപ്പുറം: സമൂഹമാദ്ധ്യമം വഴി പ്രണയം നടിച്ച് സ്വർണക്കവർച്ച നടത്തിയ യുവാവ് പിടിയിൽ. മലപ്പുറം കോട്ടക്കലിലാണ് സംഭവം.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയിൽ നിന്ന് 24 പവൻ സ്വർണമാണ് ഇയാൾ കവർന്നത്. മലപ്പുറം ചാപ്പനങ്ങാടി സ്വദേശി നബീർ ആണ് അറസ്റ്റിലായത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]