പ്രതിപക്ഷ നേതാവ് വിഡി സതീശന് വക്കീൽ നോട്ടീസ്. ഡിവൈഎഫ്ഐ മലപ്പുറം ജില്ലാ കമ്മിറ്റിയാണ് വക്കീൽ നോട്ടീസ് അയച്ചത്. തുവ്വൂർ കൊലപാതകക്കേസ് പ്രതി വിഷ്ണു മുൻ ഡിവൈഎഫ്ഐക്കാരൻ ആയിരുന്നു എന്ന പരാമർശം പിൻവലിച്ച് വിഡി സതീശൻ മാപ്പ് പറയണം എന്നാണ് ആവശ്യം. ഒരാഴ്ചക്കകം പരസ്യമായി വാർത്ത സമ്മേളനം വിളിച്ചു മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് ഡിവൈഎഫ്ഐ അറിയിച്ചു.
Story Highlights: vd satheesan legal notice
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]