
തിരുവനന്തപുരം: കേരള സർക്കാരിന്റെ ടൂറിസം വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം സെന്ററിൽ 2025 – 26 അദ്ധ്യയന വർഷത്തെ ഒരു വർഷം ദൈർഘ്യമുള്ള ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ/ ഫുഡ് ആന്റ് ബിവറേജ് സർവ്വീസ് എന്നീ ഹോട്ടൽ മാനേജ്മെന്റ് കോഴ്സുകളിലേയ്ക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. എസ്.എസ്.എൽ.സി.
പ്ലസ് ടു / ടി.സി എന്നിവയുടെ അസൽ സർട്ടിഫിക്കറ്റുകളുമായി ഓഫീസിൽ നേരിട്ടെത്തി അഡ്മിഷൻ നേടാം. അടിസ്ഥാന യോഗ്യത പ്ലസ് ടു/ തത്തുല്യം/ ഡിഗ്രി.
കൂടുതൽ വിവരങ്ങൾക്ക്: 0471 – 2728340, 8075319643, 7561882783, 6238455239. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]