
സ്വന്തം ലേഖകൻ
( window.advanced_ads_ready || jQuery( document ).ready ).call( null, function() {var $thirdslider448400794 = jQuery( “.third-slider-448400794” );$thirdslider448400794.on( “unslider.ready”, function() { jQuery( “div.custom-slider ul li” ).css( “display”, “block” ); });$thirdslider448400794.unslider({ delay:2000, autoplay:true, nav:false, arrows:false, infinite:true });$thirdslider448400794.on(“mouseover”, function(){$thirdslider448400794.unslider(“stop”);}).on(“mouseout”, function() {$thirdslider448400794.unslider(“start”);});});
കോട്ടയം – കുമരകം പാതയിൽ താഴത്തങ്ങാടിയിൽ ആലുംമൂട് -അറുപുഴക്കിടയിൽ കോട്ടയം ഭാഗത്തു നിന്നും വന്ന വെച്ചൂർ സ്വദേശികളുടെ കാറും, കുമരകം ഭാഗത്തു നിന്നും വന്ന കുമ്മനം സ്വദേശിയായ യുവാവ് ഓടിച്ചിരുന്ന ഇരുചക്രവാഹനം കൂട്ടിയിടിച്ച് അപകടം.
( window.advanced_ads_ready || jQuery( document ).ready ).call( null, function() {var $thirdslider2121375186 = jQuery( “.third-slider-2121375186” );$thirdslider2121375186.on( “unslider.ready”, function() { jQuery( “div.custom-slider ul li” ).css( “display”, “block” ); });$thirdslider2121375186.unslider({ delay:2000, autoplay:true, nav:false, arrows:false, infinite:true });$thirdslider2121375186.on(“mouseover”, function(){$thirdslider2121375186.unslider(“stop”);}).on(“mouseout”, function() {$thirdslider2121375186.unslider(“start”);});});
അപകടം ഉണ്ടായത് ആലുംമൂട് -അറുപുഴക്കിടയിൽ പാതയോരത്ത് നിന്നും ആറ്റിലേക്ക് മരം മറിഞ്ഞു വീണ ഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന ട്രാഫിക് കോണുകളും, വീപ്പയും സ്ഥാപിച്ചിരിക്കുന്നതിന് സമീപത്താണ് അപകടമുണ്ടായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
;new advadsCfpAd( 120541 );
കഴിഞ്ഞ ഒന്നരമാസമായി വീണുകിടക്കുന്ന ഈ മരം മുറിച്ചു മാറ്റാനോ, പ്രസ്തുത ട്രാഫിക് കോണുകളും, വീപ്പയും സ്ഥാപിച്ചിരിക്കുന്നത് മാറ്റുവാൻ സാധിക്കാത്തതാണ് കൂടുതൽ അപകടത്തിന് കാരണം.
പ്രസ്തുത പ്രദേശത്ത് എത്തുന്ന വാഹനങ്ങൾ, മറുവശത്ത് നിന്നും വരുന്ന വാഹനങ്ങൾ മാറ്റും എന്നുള്ള ഇരുവാഹന യാത്രക്കാർക്കും ആശയകുഴപ്പം ഉണ്ടാക്കുന്നതാണ് ഇത്തരം അപകടങ്ങൾ സംഭവിക്കാൻ കാരണമാകുന്നത്..മരം,വെട്ടി മാറ്റി ഗതാഗതം സുഗമമാക്കാൻ അധികാരികൾ ശ്രദ്ധിക്കണമെന്ന് പ്രദേശവാസികൾ.
;new advadsCfpAd( 371347 );